JHL

JHL

പെർളയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ.

പെർള(www.truenewsmalayalam.com) : പെർള മൃഗസംരക്ഷണ ആർ.പി ചെക് പോസ്റ്റിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ താമസ സ്ഥലത്ത് മരിച്ച നിലയിൽ.
പെരുമ്പാവൂർ സൗദേശിയായ പി.എം.സജീഷിനെ(40)നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ.





No comments