JHL

JHL

സി.എ സുബൈർ സിപിഐഎം കുമ്പള ഏരിയാ സെക്രട്ടറി

നീർച്ചാൽ(www.truenewsmalayalam.com) : സിപിഐ എം കുമ്പള ഏരിയാ സെക്രട്ടറിയായി സി എ സുബൈറിനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

 പി ഇബ്രാഹിം, ഡി സുബ്ബണ്ണ ആൾവ, കെ ജഗനാഥ ഷെട്ടി, ബി ശോഭ, പ്രകാശ്‌ അമ്മണ്ണായ, കെ ശാരദ,  പി കെ മഞ്ചുനാഥ, വി വിനോദ്‌, നാസറുദീൻ മലങ്കര, എം ജി സിന്ധു, സുകേഷ്‌ ഭണ്ഡാരി, ഡി എൻ രാധാകൃഷ്‌ണൻ,  എം ശിവപ്പ റൈ, പി എ തൗഫീൽ, ജി ചന്ദ്രമോഹൻ, മുഹമ്മദ്‌ ബഷീർ എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ. എട്ടംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.





No comments