JHL

JHL

എയിംസ് ജനകീയകൂട്ടായ്മ ഏകദിന ഉപവാസം നടത്തി.

കാസർകോട്(www.truenewsmalayalam.com) : എയിംസ് ജനകീയകൂട്ടായ്മ ഏകദിന ഉപവാസം നടത്തി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനംചെയ്തു. നാസർ ചെർക്കളം അധ്യക്ഷനായിരുന്നു.
താജുദ്ദീൻ പടിഞ്ഞാറ്, ശരീഫ് ബെഞ്ചങ്കള, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഹാജി മുഹമ്മദ് അബ്ദുൽഖാദർ, മഹമൂദ് കൈകമ്പ, ഷാഫി കല്ലുവളപ്പിൽ, അനന്ദൻ പെരുമ്പള, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ടി.സി.വി.ശ്രീനാഥ് ശശി, ഫറീന കോട്ടപ്പുറം എന്നിവർ സംസാരിച്ചു.




No comments