JHL

JHL

ഷിറിയ പുഴയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 10 തോണികൾ പിടികൂടി.

ഷിറിയ(www.truenewsmalayalam.com) : ഷിറിയ പുഴയിൽ  ആരിക്കാടികടവത്, പി. കെ. നഗർ, ഒളയം, ഷിറിയ  എന്നി സ്ഥലങ്ങളിൽ  അനധികൃതമായി  മണൽ വാരലിൽ ഏർപ്പെട്ട 10 തോണികൾ കാസറഗോഡ്  ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ,  കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്.ഐ അനീഷ്, മനോജ്‌,  സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ്, ഉണ്ണികൃഷ്ണൻ, ഷറഫുദ്ദിൻ. തമ്പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.




No comments