JHL

JHL

കുമ്പള മാവിനകട്ടയിൽയിൽ വീട് കുത്തിത്തുറന്ന് കവർച്ച.

കുമ്പള(www.truenewsmalayalam.com) : കുമ്പള മാവിനക്കട്ടയിൽയിൽ വീട് കുത്തിത്തുറന്ന് കവർച്ച. മാവിനക്കട്ടയിലെ നസിയയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 

നാല് ദിവസമായി വീട്ടുകാർ കുടുമ്പ വീട്ടിലായിരുന്നു.

വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ വീട്ടുകാര്‍ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് അലമാരകള്‍ തകർത്ത നിലയിൽ കണ്ടെത്തിയത്.





No comments