JHL

JHL

അനുമതി ഇല്ലാതെ കലക്‌ടറേറ്റ്‌ ഉപരോധ സമരം നടത്തിയ ഗോത്ര ജന കൂട്ടായ്‌മ നേതാക്കളടക്കം 160 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്‌(www.truenewsmalayalam.com) : അനുമതി ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും കലക്‌ടറേറ്റ്‌ ഉപരോധ സമരം നടത്തിയതിന്‌ ഗോത്ര ജന കൂട്ടായ്‌മ നേതാക്കളടക്കം 160 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു.
കൃഷ്‌ണന്‍ പരപ്പച്ചാല്‍, രാധാകൃഷ്‌ണന്‍ കൊന്നക്കാട്‌, രണദീപന്‍ തായന്നൂര്‍, രമേശന്‍ മലയാറ്റുകര, കെ എം മധു എളേരി തുടങ്ങിയവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.




No comments