JHL

JHL

കനില ഭഗവതി ക്ഷേത്രം ഗുരുക്കാര്‍ അന്തരിച്ചു

മഞ്ചേശ്വരം(www.truenewsmalayalam.com) : കനില ശ്രീ ഭഗവതി ക്ഷേത്രത്തിലെ മുതിര്‍ന്ന ഗുരുക്കാറായ ആനന്ദ ഗുരുക്കാര (90) അന്തരിച്ചു. 33 വര്‍ഷം ഭഗവതി ക്ഷേത്രം മുഖ്യ ഗുരുക്കാരനായിരുന്നു.

 ഭാര്യ: രോഹിണി. മക്കള്‍: യശ്വന്തി, ചന്ദ്രഹാസ, പരേതനായ മോഹന, ധനഞ്‌ജയ, രോഹിദാസ്‌, അരവിന്ദ മക്കളാണ്‌. മരുമക്കള്‍: സദാശിവ, ബവിത, ജയശ്രീ, നളിനി, അശ്വിനി.ഹൊസങ്കടി വീരഭദ്ര തലപ്പാടി വയനാട്ടുകുലവന്‍ മേഗിന തറവാട്‌ ഗുരുക്കാരുമായിരുന്നു.





No comments