JHL

JHL

ഉപ്പളയിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കർണാടക മദ്യവുമായി ഒരാൾ പിടിയിൽ.




ഉപ്പള(www.truenewsmalayalam.com): സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.
 മംഗളൂരു സ്വദേശി വിശ്വകുമാർ എന്നയാളെയാണ് എസ്.ഐ അൻസാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാളിൽ നിന്നും 51 ലിറ്റർ മദ്യമാണ് പിടികൂടിയത്.



No comments