JHL

JHL

ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23ആം വാർഷികവും യു എ ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷവും; ബ്രോഷർ പ്രകാശനം ചെയ്തു.

ദുബായ്(www.truenewsmalayalam.com) : ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 23ആം വാർഷികവും യു എ ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷവും ജനുവരി 15 നു ദുബായിൽ  പരിപാടിയുടെയും ബ്രോഷർ പ്രകാശനം ചെയ്തു.

    ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ  വ്യക്തി മുദ്ര പഠിപ്പിച്ചവരെ അവാർഡ് നൽകി  ആദരിക്കും.

പരിപാടിയുടെ  ബ്രോഷർ ദുബായ്  ഇ.സി.എച്ച് ഓഫീസിൽ നടന്ന ചടങ്ങിൽ ദുബായ് എക്കണോമിക്ക്ലെ ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ്‌ സയിദ് ഹസ്സൻ പ്രവാസലോകത്തെ സാംസ്കാരികവാണിജ്യ രംഗത്തെ പ്രമുഖൻ അബ്ദുല്ല നൂറുദ്ദീനു നൽകി പ്രാകാശനം  ചെയ്തു.

    അബ്ദുൽ റഹിമാൻ ഇ സി എച് അദ്യക്ഷതവഹിച്ചു പ്രമുഖ മാദ്ധ്യ പ്രവർത്തകൻ കെ എം അബ്ബാസ് ചടങ്ങ് ഉത്കാടണം ചൈതു   .ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ  അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു  അഡ്വക്കറ്റ് ഇബ്രാഹിം ഖലീൽ,വാണിജ്യ പ്രമുഖരായ   സമീർ ബെസ്റ്റ് ഗോൾഡ്, സയ്യദ് ഹൈദ്രോസി തങ്ങൾ,കൂട്ടായി.ടി എം ഷുഹൈബ്  

  നാസർ മുട്ടം ,നൗഷാദ് കന്യപ്പാടി, റാഫി പള്ളിപ്പുറം, ശാഹുൽ തങ്ങൾ,  മുസ്‌തഫ ചൗകി.അഫ്നാസ്.നവാസ് ടി എം  മുനീർ ബെരിക്കെ , ഹാദിൽ    ഹനീഫ്  മൊഗ്രാൽ.സംബന്ധിച്ചു.





No comments