JHL

JHL

മംഗളൂരു വിമാനത്താവളത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് തളങ്കര സ്വാദേശിനിയായ യുവതി പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു വിമാനത്താവളത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വാദേശിനിയായ യുവതി പിടിയിൽ.

36,43,270 രൂപ വിലവരുന്ന 739 ഗ്രാം സ്വർണ്ണമാണ് യുവതിയിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ യുവതിയെ ചാരനിറത്തിലുള്ള പേപ്പറിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അകവസ്ത്രത്തിൽ ഒളിപ്പിച്ച്‌ കടത്തുന്നതിനിടെയാണ് പിടികൂടിയത്.






No comments