JHL

JHL

ദേശീയ കർഷകദിനം: പഴയകാല കർഷകൻ പി എസ് ഹാജിയെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയ കർഷക ദിനത്തിൽ പഴയകാല കർഷകൻ പി എസ് മുഹമ്മദ് ഹാജി പേരാലിനെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിൽ ചെന്ന് ആദരിച്ചു.
ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ്‌റഹ്മാൻ ഷാൾ അണിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം എം റഹ്മാൻ, റിയാസ് കരീം ജനറൽ സെക്രട്ടറി ടി കെ ജാഫർ, ട്രഷറർ മുഹമ്മദ് സ്മാർട്ട്, മുൻ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ  എന്നിവർ സംബന്ധിച്ചു.





No comments