JHL

JHL

കമ്പാർ ഹാജി മുഹമ്മദ് കുഞ്ഞി നിര്യാതനായി

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ കമ്പാറിലെ ഹാജി മുഹമ്മദ് കുഞ്ഞി (58) മരണപ്പെട്ടു.കാസറഗോഡ് ടീ സ്റ്റാൾ ഉടമയാണ്. കേരള മുസ്ലിം ജമാഹത്  സജീവ പ്രവർത്തകൻ കൂടിയാണ്,
ഭാര്യ സെലീന 

മക്കൾ :മിദ്‌ലാജ് (ഗൾഫ് ) മിക്താദ്,സാർബാന,റൈഹാന,സഫുവാന,മർജന,മിർഷാന  മക്കൾ ആണ്

മരുമക്കൾ : സമീർ  ബദർ നഗർ,സിദീഖ് മൊഗ്രാൽ,കബീർ തളങ്കര,അൻവർ  ഏരിയാൽ,ഫാത്തിമ

സഹോദരങ്ങൾ അബ്ദുൽ ഖാദർ(കമ്പാർ മുഹയാദ്ധീൻ ജമാഹത് പ്രസിഡന്റ്‌ ),ബഷീർ(സൗദ്യ ),മറിയ

കമ്പാർ മുഹയാദ്ധീൻ  ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.





No comments