JHL

JHL

ബെളിഞ്ച മഹബ്ബക്ക് പുതിയ ഭാരവാഹികൾ

ബദിയടുക്ക(www.truenewsmalayalam.com) : ബെളിഞ്ച മഹബ്ബ കൾച്ചറൽ സെൻ്ററിന് ഭരണസമിതി നിലവിൽ വന്നു.

 മഹബ്ബ കൾച്ചറൽ സെൻ്ററിൽ നടന്ന യോഗത്തിൽ നാസർ സഖാഫി അധ്യക്ഷത വഹിച്ചു. ഹാഫിള് എൻ കെ എം മഹ്ളരി  ബെളിഞ്ച ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറ(മുഖ്യരക്ഷാധികാരി )  പി എ മുഹമ്മദ് മൗലവി പാലഗം(പ്രസിഡണ്ട്) ഉമർ ഗണ്ടിത്തടുക്ക, അബ്ദുൽ ഖാദർ നാരമ്പാടി, അബൂബക്കർ ദഡ്മൂലെ(വൈ. പ്രസിഡണ്ട്), ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച(ജന.സെക്രട്ടറി), അബ്ദുലെത്തീഫ് ഗോളിക്കട്ട(വർക്കിംഗ് സെക്രട്ടറി), മുഹമ്മദ് ഗുരിയടുക്ക ആബിദ് നഈമി ഉസ്മാൻ മൗലവി പാലഗം(ജോ. സെക്രട്ടറി), മുഹമ്മദ് അക്കര(ഫിനാൻസ് സെക്രട്ടറി), ഇബ്റാഹിം നാരമ്പാടി,ബാത്വിഷ സുഹ്രി,നാസർ സഖാഫി,ശെഫീഖ് നാരമ്പാടി, നാസർ കടമ്പ്,സുബൈർ ഗുരിയടുക്ക(മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു.





No comments