JHL

JHL

ആരിക്കാടി സ്വദേശി സൂപ്പി ഹാജി നിര്യാതനായി.

ആരിക്കാടി(www.truenewsmalayalam.com) : ആരിക്കാടി കുന്നിൽ ഖിള്രിയ നഗറിൽ താമസിക്കുന്ന കുമ്പള സൂപ്പി ഹാജി (75) നിര്യാതനായി. ഖിള്ർ ജുമ മസ്ജിൻ്റെ ആദ്യ കാല വൈ: പ്രിസിഡണ്ടും ദീർഘകാലം വ്യാപാരിയുമായിരുന്നു ആയിഷയാണ് ഭാര്യ.
പിഎസ് മൊയ്തീൻ ചൈന, പരേതനായ അഷ്റഫ്, അബ്ബാസ് ദുബൈ, ദാവൂദുൽ ഹക്കീം, ഉമ്മറുൽ ഫാറൂഖ്, റംല എന്നിവർ മക്കളാണ്

മുനീർ മജിബൈൽ, ആയിഷ, മറിയമ്മ, സറീന, സുഹ്റ മരുമക്കളാണ് മയ്യത്ത് കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും.





No comments