JHL

JHL

കെ സുരേന്ദ്രനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം

ഷിറിയ(www.truenewsmalayalam.com) : കള്ളപ്പണം ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ      കെ സുരേന്ദ്രനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്   ഷിറിയ പതിനഞ്ചാം വാർഡ് മുസ്ലിം യൂത്ത് ലീഗ്  യൂത്ത് ലീഗ് പ്രതിഷേധ  ദിനം ആചരിച്ചു.  മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് ജൂൺ പത്തിന് ശാഖാ തലത്തിൽ പ്രതിഷേധ ദിനം ആചരിക്കാൻ ആഹ്വനം  ചെയ്തത്. സിദ്ദീഖ് മുഗു പരിപാടി   ഉത്ഘാടനം  ചെയ്തു. ഉനൈസ് മുനീഫ് ഷുഹൈൽ ഉനൈദ്‌ തുടങ്ങിയവർ സംസാരിച്ചു.

 

No comments