JHL

JHL

മഞ്ചേശ്വരം കടപ്പുറത്ത് അനധികൃത മരംമുറി; നടപടി സ്വീകരിക്കണം: വി.വി.രമേശൻ

മഞ്ചേശ്വരം(www.truenewsmalayalam.com) : കടലാക്രമണ ഭിക്ഷണി തടയുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മുസോടി കടപ്പുറത്ത് വച്ചു പടിപ്പിച്ച നീ കൂറ്റൻ മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി മുറിച്ച് വിൽപ്പന നടത്തിയ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗവും മഞ്ചശ്വരം മണ്ഡലം എൽ എ ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.വി.രമേശൻ റവന്യു വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു. കടലാക്രമണം ഫലപ്രഥമായി തടയുന്ന മരങ്ങൾ മുസോടി പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാണെന്ന വ്യാജരേഖയുണ്ടാക്കിയാണ് മരങ്ങൾ മുറിച്ച് മാറ്റുന്നതെന്നാണ് വി.വി രമേശൻ നൽകിയ പരാതിയിൽ പറയുന്നത്.

No comments