JHL

JHL

ഭിന്ന ശേഷിക്കാരുടെ വീടുകളിൽ വീട്ട് മുറ്റ സമരം നടത്തി.

കുമ്പള(www.truenewsmalayalam.com) : ലക്ഷ ദീപ് ജനതയ്ക്ക് ഐക്യദാർഢ്യമായി ഭിന്നശേഷിക്കാരുടെ സംഘടനയായി ഡിഫറെന്റലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷന്റെ കുമ്പള ഏരിയ യുടെ നേത്രത്വത്തിൽ നൂറോളം ഭിന്നശേഷിക്കാരുടെ വീടുകളിൽ കുടുംബ  സമേതം "വീട്ട് മുറ്റം സമരം"  നടത്തി.




No comments