JHL

JHL

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : കേരള സാംസ്കാരിക പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ  ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന ജ, സെക്രട്ടറി മൂസ പാട്ടില്ലത്ത് ലഹരി വിരുദ്ധ പ്രതജ്ഞ ചൊല്ലി യോഗം ഉൽഘാടനം ചെയ്തു.    ജില്ലാ സീനിയർ വൈസ്.പ്രസിഡൻ്റ് ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സഅദി മുഖ്യ പ്രഭാഷണം നടത്തി,കെ ബാലഗോബാലൻ, വിജയൻ മണിയറ,പി ബി. മൊയ്തീൻ കുഞ്ഞി, മുഹമ്മദ് മൻസൂർ,ഷംസുദ്ദീൻ,ഭാസ്കരൻ ചാത്തമത്ത്,എം കെ ബേബി, നിയാസ് ഹൊസ്ദുർഗ്,സാബിത്ത് എന്നിവർ ഓൺലൈൻ യോഗത്തിൽ സംസാരിച്ചു.




No comments