JHL

JHL

ഫ്രറ്റേണിറ്റി രക്തദാന ക്യാമ്പ് ആരംഭിച്ചു.

കാസർകോട്(www.truenewsmalayalam.com) : ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പിന് തുടക്കമായി. ജില്ലാ സെക്രട്ടറി പ്രസാദ് കുമ്പള രക്തദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ ദിവസവും മണ്ഡലത്തിൻ്റെ വിവിധ ഭാഗത്ത് നിന്നുള്ള പ്രവർത്തകർ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തിയാണ് രക്തദാനം ചെയ്യുക.

No comments