കൊപ്പളം വാർഡിൽ കിടപ്പ് രോഗികൾക്ക് വാക്സിൻ നൽകി.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറാ-യുസുഫ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം പ്രേമാവതി, വാർഡ് മെമ്പർ കൗലത്ത് ബീബി, പഞ്ചായത്ത് അംഗം സബൂറ, ആശാ വർക്കർ സരള, സിസ്റ്റർമാരായ ശ്രീലത, കലാവതി,കൊറോണ ജാഗ്രതാ സമിതി അംഗങ്ങളായ വിജയകുമാർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ബി കെ മുനീർ, സി എം ജലീൽ എന്നിവർ സംബന്ധിച്ചു.
Post a Comment