JHL

JHL

ല​ക്ഷ​ദ്വീ​പി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധം; പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ ഓ​ല​മ​ട​ൽ സ​മ​രം.

ക​വ​ര​ത്തി(www.truenewsmalayalam.com) : ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ദ്വീ​പ് നി​വാ​സി​ക​ൾ. ഓ​ല​മ​ട​ൽ കൂ​ട്ടി​യി​ടു​ന്ന​തി​ന്‌ പി​ഴ ചു​മ​ത്തു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വി​നെ​തി​രെ ഓ​ല​മ​ട​ൽ കൂ​ട്ടി​യി​ട്ട്‌ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ​റ​മ്പി​ൽ       ഓ​ല​ക​ൾ കൂ​ട്ടി​യി​ട്ട്‌ അ​തി​ന്‌ മീ​തെ ഇ​രു​ന്നാ​ണ്‌ സ​മ​രം ന​ട​ത്തി​യ​ത്.

ഞ​ങ്ങ​ളു​ടെ ഭൂ​മി ഞ​ങ്ങ​ള്‍​ക്ക് സ്വ​ന്തം, ച​വ​റ് സം​സ്‌​ക​ര​ണ​ത്തി​ന് സം​വി​ധാ​ന​മൊ​രു​ക്കു​ക, പി​ഴ നി​ര്‍​ത്ത​ലാ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ര്‍​ത്തി​യാ​ണ് സ​മ​രം. തേ​ങ്ങ​യും ഓ​ല​യും മ​ട​ലും ചി​ര​ട്ട​യു​മൊ​ന്നും വീ​ടി​ന് പ​രി​സ​ര​ത്തോ പൊ​തു​ഇ​ട​ങ്ങ​ളി​ലോ കാ​ണ​രു​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്.





No comments