JHL

JHL

കൊടിയമ്മ ചെങ്കിനടുക്കയിലെ അബ്ദുൽ റഹ്‌മാൻ ഹാജി നിര്യാതനായി.

 

കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ചെങ്കി നടുക്കയിലെ പരേതരായ മൊയ്തീൻ - ഉമ്മലിമ ദമ്പതികളുടെ മകൻ അബ്ദുൽ റഹിമാൻ ഹാജി(85)നിര്യാതനായി.

 ഭാര്യആയിഷ.  മക്കൾ:- മൊയ്തീൻ, അബ്ബാസ്, മഹമൂദ് (എല്ലാവരും സഊദി ), സിദ്ധീഖ്, ഉമ്മലിമ, മൈമൂന, നസീമ,മിസിരിയ, പരേതനായ യൂസുഫ്.               മരുമക്കൾ:- ആയിഷ, റസിയ, മൈമൂന, ഷംസീറ, സുറൂറ, അബ്ദുൽ റഹിമാൻ, യൂസുഫ്, ഹമീദ്,ഖമറുദ്ധീൻ.

സഹോദരങ്ങൾ:- അബൂബക്കർ, മുഹമ്മദ്, ബീഫാത്തിമ, പരേതരായ അബ്ദുല്ല, അബ്ബാസ്, കദീജ, റുഖിയ.





No comments