ജൂലൈ ഒന്നുമുതൽ റേഷൻകടകളുടെ പ്രവൃത്തിസമയം മാറും.
കേരളം(www.truenewsmalayalam.com) : ജൂലൈ ഒന്നുമുതൽ റേഷൻകടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി. രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയും, വൈകീട്ട് 3.30 മുതൽ 6.30 വരെയുമാണ് വ്യാഴാഴ്ച മുതൽ കടകൾ പ്രവർത്തിക്കുക. കോവിഡ് വ്യാപന സാഹചര്യത്തിലാണിത്.
Post a Comment