JHL

JHL

ഇന്ധനവില കുതിച്ചുയരുന്നു; പെട്രാള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു.

തിരുവനന്തപുരം(www.truenewsmalayalam.com) :  ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 100 രൂപ 79 പൈസയും ഡീസല്‍ 95 രൂപ 74 പൈസയുമായി. 

കൊച്ചിയില്‍ പെട്രോളിന് 99 രൂപ 3 പൈസയാണ് വില. ഡീസലിന് 94 രൂപ 8 പൈസയുമായി. ജൂണ്‍ മാസം മാത്രം 17 തവണ ഇന്ധനവില വര്‍ധിപ്പിച്ചു. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്.No comments