JHL

JHL
Showing posts with label Thiruvananthapuram. Show all posts
Showing posts with label Thiruvananthapuram. Show all posts

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശ്ശൂരിന് സ്വർണകിരീടം; ഒരു പോയിന്‍റ് വ്യത്യാസത്തിൽ പാലക്കാട് റണ്ണേഴ്സ് അപ്പ്

January 08, 2025
തിരുവനന്തപുരം(www.truenewsmalayalam.com) : കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായി തൃശൂർ ജില്ല. 1008 പോയിന്‍റ് നേടി ...Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മാവേലി എക്സ്പ്രസ്സ് ഉൾപ്പെടെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി; 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

November 17, 2023
 തിരുവനന്തപുരം(www.truenewsmalayalam.com) : പാതയിൽ  അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായ...Read More

21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

November 14, 2023
  തിരുവനന്തപുരം(www.truenewsmalayalam.com) : നവംബർ 21 മുതൽ സ്വകാര്യ ബസുകൾ സംസ്ഥാനത്ത് നടത്താനിരുന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാ...Read More

തിരുവനന്തപുരത്ത് നിപ സംശയം; സ്രവ സാമ്പിളുകൾ പരിശോധനക്ക് അയക്കും

September 16, 2023
തിരുവനന്തപുരം(www.truenewsmalayalam.com) : കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെ...Read More

നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി അഷ്റഫ് കർള

August 10, 2023
തിരുവനന്തപുരം(www.truenewsmalayalam.com) : മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നമെന്ന് ആവ...Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്

August 08, 2023
  തിരുവനന്തപുരം(www.truenewsmalayalam.com) : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തി​ലെ ഉപതെര...Read More

പിഴ അടക്കാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകില്ല; മന്ത്രി ആന്‍റണി രാജു

August 03, 2023
തിരുവനന്തപുരം: ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന് ആന്‍റണി രാജു പറഞ്ഞു. നിലവിലുള്ള പി...Read More

ജനകീയ നേതാവിന് വിട; മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട നൽകി ആയിരങ്ങൾ.

July 19, 2023
തിരുവനന്തപുരം(www.truenewsmalayalam.com) : കേരളത്തിന്റെ ജനകീയ നേതാവ് ഉമ്മൻ ചാണ്ടിക്ക് വിട നൽകി തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ ആയിരങ്ങൾ. സഹപ...Read More

ആധാരം രജിസ്ട്രേഷൻ ഇനി ലളിതം; പുതിയ രീതിക്ക് ഇന്ന് തുടക്കം.

May 18, 2022
തിരുവനന്തപുരം(www.truenewsmalayalam.com) : മുദ്രപ്പത്രത്തില്‍ ആധാരമെഴുതി രജിസ്ട്രേഷനുവേണ്ടി സബ് രജിസ്ട്രാർ ഓഫിസുകളിലെത്തിക്കുന്ന രീതി അവസാനി...Read More

പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; സമസ്ത നേതാവിനെതിരെ കേസ്.

May 12, 2022
തിരുവനന്തപുരം(www.truenewsmalayalam.com) : പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർക്കെതിരെ ബാലാ...Read More

ഇന്ധനവില കുതിച്ചുയരുന്നു; പെട്രോളിന് കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൂടിയത് 7.42 രൂപ.

April 07, 2022
തിരുവനന്തപുരം(www.truenewsmalayalam.com) : കുതിച്ചുയരുന്ന ഇന്ധനവിലയിൽ പൊള്ളി ജനജീവിതം. കഴിഞ്ഞ ദിവസം 60 പൈസ കൂടിയതിനെതുടർന്ന് തലസ്ഥാനത്ത് ലി...Read More

ബസ്​-ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടി; ബസ്​ മിനിമം 10 രൂപ.

March 30, 2022
തിരുവനന്തപുരം(www.truenewsmalayalam.com) : ബസ്​ ചാർജും ഓട്ടോ, ടാക്സി നിരക്കുകളും വർധിപ്പിച്ചു. ബസിന്​ കുറഞ്ഞ നിരക്ക്​ എട്ടിൽനിന്ന്​ പത്ത്​ ര...Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ തലേക്കുന്നിൽ ബഷീർ അന്തരിച്ചു.

March 25, 2022
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. ഹൃദ്രോഗ ചികിത്സയിലിരിക്കെ തിരുവനന്തപുരം വെമ്പായത്...Read More

ബ​​സ്​ ചാ​​ർ​​ജ്​ വ​​ർ​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ട്​ സ്വ​​കാ​​ര്യ​​ബ​​സു​​ട​​മ​​ക​​ളു​​ടെ അ​​നി​​ശ്ചി​​ത​​കാ​​ല പ​​ണി​​മു​​ട​​ക്ക്​ തു​​ട​​ങ്ങി.

March 24, 2022
തി​​രു​​വ​​ന​​ന്ത​​പു​​രം(www.truenewsmalayalam.com) : ബ​​സ്​ ചാ​​ർ​​ജ്​ വ​​ർ​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ട്​ സ്വ​​കാ​​ര്യ​​ബ​​സു​​ട​​മ​​ക​​ളു​...Read More