JHL

JHL

നബിദിന അവധി 28ന്; 27ന്​ പ്രവൃത്തിദിനം.

 


തിരുവനന്തപുരം(www.truenewsmalayalam.com) : നബിദിന അവധി 28നാക്കി പുനഃക്രമീകരിച്ചു. 27ന്​ പ്രവൃത്തിദിനമാണ്. നേരത്തെ 27നായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. ഇതേതുടർന്നാണ് അവധി മാറ്റിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിരുന്നു.



No comments