കേരള ഇൻഫ്ലുഎൻസേഴ്സ് കമ്മ്യൂണിറ്റി; ഖാദർ കരിപ്പൊടി പ്രെസിഡന്റ്, സായി കൃഷ്ണ സെക്രട്ടറി, മോയിനുധീൻ ട്രഷറർ
സോഷ്യൽ മീഡിയ വ്‌ളോഗിംഗ് ഒരു തൊഴിലായി പരിഗണിക്കുന്നതിനോടൊപ്പം വിവിധ ആശയങ്ങൾ മുന്നോട്ട് വെച്ചു കൊണ്ട് കേരള ഇൻഫ്ലുഎൻസേഴ്സ് കമ്മ്യൂണിറ്റി (KIC) എന്ന പേരിൽ സംഘടന രൂപം കൊണ്ടു.
ഭാരവാഹികളായി ഖാദർ കരിപ്പൊടി(പ്രസിഡൻ്റ്) സായി കൃഷ്ണ (സെക്രട്ടറി) മോയിനുധീൻ (ട്രഷറർ) ഷാകിർ, ബാസിം( വൈസ് പ്രസിഡൻ്റ്) ഫിറോസ് കണ്ണിപോയിൽ, അയിഷ റഫിയ (ജനറൽ സെക്രട്ടറി) അഡ്വ.നിസാമുദ്ദീൻ (ലീഗൽ അഡ്വൈസർ) എന്നിവരെ തിരഞ്ഞെടുത്തു.
ജാബിർ മുഹമ്മദ്, ഹാഫിസ, ഷിയാസ് കരീം എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
Post a Comment