പഴയകാല പ്രവാസി എ.വി മുഹമ്മദ് മൊഗ്രാൽ നിര്യാതനായി.
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവൺമെന്റ് യൂനാനി ആശുപത്രിക്ക് സമീപത്തെ പഴയ കാല പ്രവാസി ശബാന മൻസിലിൽ എവി മുഹമ്മദ് (68) നിര്യാതനായി.
ഭാര്യ:ആയിഷ. മക്കൾ:ഷഹാന, ശബാന, ശമീബാനു, മിഷാൽ, മിസ്ബാഹ്.
മരുമക്കൾ:ഹമീദ് ഉപ്പള, മിർഷാദ് തളങ്കര, സിറാജ് മഞ്ചേശ്വരം.
മയ്യിത്ത് രാവിലെ 11മണിയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം, റൈസിംഗ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്ബ് അനുശോചിച്ചു.
Post a Comment