JHL

JHL

എ.വി കൃഷ്ണനെ ജെസിഐ കാസറഗോഡ് സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം നൽകി ആദരിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : ജെസിഐ കാസറഗോഡ് സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പ്രോജക്ടിന്റെ ഭാഗമായി രാജ്യത്തിന് വേണ്ടി നിരവധി വർഷം സേവനം ചെയ്ത റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ എ വി കൃഷ്ണനെ സല്യൂട്ട് ദി സൈലന്റ് സ്റ്റാർ പുരസ്‌കാരം നൽകി ആദരിച്ചു. 

 രാജ്യത്തിന് വേണ്ടി സ്ത്യുത്യർഹവും മാതൃകാപരവുമായ സേവനം ചെയ്ത വ്യക്തിയാണ് റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ എ.വി ഉണ്ണികൃഷ്ണൻ.

ജെസിഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബളാൽ പുരസ്‌കാരം സമ്മാനിച്ചു. 

അനസ് കല്ലങ്കായ് , ബിനീഷ് മാത്യു, മിഥുൻ എന്നിവർ സംബന്ധിച്ചു.

No comments