JHL

JHL

കോട്ടയിൻസ് എഫ്.സി മൊഗ്രാൽ; അണ്ടർ 18 ജഴ്‌സി പ്രകാശനം ചെയ്തു.

മൊഗ്രാൽ(www.truenewsmalayalam.com) : കോട്ടയിൻസ് എഫ്.സി മൊഗ്രാൽ അണ്ടർ 18 ജഴ്‌സി പ്രകാശനം ചെയ്തു.

 എൻ.എഫ്.സി നടുപ്പളത്തിന്റെ ലെജന്റ്  ശരീഫ്, aഎ.എഫ് സൊല്യൂഷൻ എം.ഡി അഫ്സൽ, പി.വൈ.സി.സി പെർവാഡ് ക്ലബ് അംഗങ്ങളായ, ഇർഷാദ്, ശാഹുൽ എന്നിവർ ചേർന്ന് ജഴ്‌സി കോട്ടയിൻസ് അണ്ടർ 18 ടീം ക്യാപ്റ്റൻ അർഷാദിന് കൈമാറി.

  മൊഗ്രാൽ സ്‌പൈസി കഫെയിൽ നടന്ന പരിപാടിയിൽ , ക്ലബ്ബ് അംഗങ്ങളായ , സുറൈഫ് ,അഫ്സൽ ,നൗഫൽ , അംപി ,അൻവർ ,ബാതിഷ ,അസീസ് ,ആഷിക്,ഖലീൽ ,സാബിത് ,ആഷിക് ,ഫൈസൽ ,മുഹാദ് , എന്നിവർ സംബന്ധിച്ചു.

No comments