മൊഗ്രാൽ ഗാന്ധിനഗറിലെ സുമതിയമ്മ അന്തരിച്ചു
മൊഗ്രാല്‍ (www.truenewsmalayalam.com): ഗാന്ധിനഗറിലെ സുമതിയമ്മ (90)അന്തരിച്ചു. പരേതനായ അമ്പുവിന്റെ ഭാര്യയാണ്.
മക്കള്‍: സുകിയത്ത് കുമാര്‍ (ഭാരത് പെട്രോളിയം,സൂറത്ത്കല്‍), പ്രവീണ്‍ രാജ് (കസ്റ്റംസ് ഓഫീസര്‍, മുംബൈ), വിജയകുമാര്‍ (പ്രസിഡണ്ട് മൊഗ്രാല്‍ ദേശീയവേദി), പരേതനായ ശിവദാസ്. മരുമക്കള്‍: തുളസി (മംഗ്ലൂരു), സരസു (കല്പറ്റ), മനിഷ (മുംബൈ), വിനോദിനി (മാനന്തവാടി). സഹോദരങ്ങള്‍: കല്യാണി, വിശ്വനാഥ് മൊഗ്രാല്‍, പരേതരായ സുന്ദരി, കൃഷ്ണന്‍.
കഴിഞ്ഞവര്‍ഷം മാതൃദിനത്തില്‍ സുമതിയമ്മയെ മൊഗ്രാല്‍ ദേശീയവേദി ആദരിച്ചിരുന്നു. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
Post a Comment