JHL

JHL

ബേക്കൂർ സ്വദേശിയുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത് വസ്ത്രങ്ങള്‍ കവര്‍ന്നു.

 


കുമ്പള(www.truenewsmalayalam.com):കാറിന്റെ ഗ്ലാസ് തകര്‍ത്ത് വസ്ത്രങ്ങള്‍ കവര്‍ന്നു.ബേക്കൂർ സ്വദേശിയായ യൂസഫിന്റെ കാറില്‍ നിന്നാണ് വസ്ത്രങ്ങള്‍ കവര്‍ന്നത്.

 ബന്തിയോട്ട് ബാങ്കില്‍ പണം അടക്കാൻ പോയപ്പോഴായിരുന്നു കവർച്ച, ബാങ്കിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് സമീപം നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടത്.

സീറ്റില്‍ വെച്ചിരുന്ന വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്, യൂസഫ് കുമ്പള പൊലീസില്‍ പരാതി നല്‍കി.


No comments