കളത്തൂർ പള്ളം പനിയൂർ വാട്ടർ ടാങ്ക് റോഡ് ഉദ്ഘാടനം ചെയ്തു.
കുമ്പള(www.truenewsmalayalam.com) : കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച കളത്തുർപള്ളം പനിയൂർ വാട്ടർ ടാങ്ക് റോഡിന്റെഉദ്ഘാടനം ഉത്സവ അന്തരീക്ഷത്തിൽ കൊവിഡ് പ്രോട്ടോകോൾ മാനിച്ചു കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു. പി. താഹിറ യുസഫ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ പുഷ്പലത ഷെട്ടി സ്വാഗതംപറഞ്ഞു മുൻ മെമ്പർ സുകേഷ് ബണ്ടാരി, കെ വി യൂസഫ് .മഹേശ്, അബ്ദുല്ല കളത്തുർ, എന്നിവർ പങ്കെടുടുത്തു ഏകദേശം 5 ലക്ഷം രൂപചിലവഴിച്ചു നിർമിച്ചതാണ് റോഡ്.
Post a Comment