JHL

JHL

കുമ്പള സിഎച്സി എസ്‌ഡിപിഐ വോളന്റീർസിന്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തി

കുമ്പള(www.truenewsmalayalam.com) : കുമ്പള സിഎച്സി എസ്‌ഡിപിഐ വോളന്റീർസിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അണു നശീകരണത്തിൽ ഹനീഫ് കുമ്പള , മൻസൂർ കുമ്പള , ശാഹുൽ ബദ്രിയനഗർ ,  എന്നിവർ നേതൃത്വം നൽകി.




No comments