ബന്തിയോട് അടുക്കം സ്വദേശി മൂസ ഹാജി നിര്യാതനായി
ബന്തിയോട്(www.truenewsmalayalam.com) : പൗരപ്രമുഖനും,മദീനയിലെ വ്യവസായിയും പരേതനായ അടുക്കം ഇബ്രാഹിം മുക്രിയുടെ മകനുമായ മൂസ ഹാജി മരണപ്പെട്ടു.
ഹൃദയാഘാതമായിരുന്നു മരണ കാരണം.നെഞ്ച് വേദനയെ തുടർന്ന് ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അവിടെ നിന്നും മംഗലാപുരം കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.
മദീന കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ചെയർമാനായിരുന്നു.

ബന്തിയോട് ബദ്രിയാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ മിസ്രിയ,5 മക്കളുണ്ട്.
Post a Comment