JHL

JHL

സ്വർണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി(www.truenewsmalayalam.com) : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്‍റെ വിലയിൽ 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 36,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 15 രൂപ കുറഞ്ഞ് 4535 രൂപയാണ്.

രണ്ടുദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കൂപ്പുകുത്തിയത്. 36,400 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില.


 

No comments