JHL

JHL

ടി.എ അബ്ദുല്‍റഹ്‌മാൻ അന്തരിച്ചു

തളങ്കര(www.truenewsmalayalam.com) : തളങ്കര ജദീദ് റോഡ് സ്വദേശിയും കൊറക്കോട് ബിലാൽ നഗറിൽ താമസക്കാരനുമാസ  ടി.എ അബ്ദുല്‍റഹ്‌മാന്‍ (48)അന്തരിച്ചു. പരേതരായ ടി.എം അബ്ദുല്‍ഖാദറിന്റെയും ആയിഷബിയുടെയും മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

 ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: ഷദ, ഷജ, ഷാന.  സഹോദരങ്ങൾ: ബഷീർ കാമിയോ, ഉസ്മാൻ, ടി.എ.ഷാഫി(ഉത്തരദേശം), ഹാരിസ്.

വലിയൊരു സുഹൃദ് വലയത്തിനുടമയായ അബ്ദുല്‍റഹ്‌മാന്റെ ആകസ്മിക നിര്യാണം നാട്ടുകാരെ ദുഖത്തിലാഴ്ത്തി.

ഖബറടക്കം രാത്രിയോടെ


No comments