JHL

JHL

ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി.

 

കുമ്പള(www.truenewsmalayalam.com) : ഓണ്‍ലൈന്‍ പഠനത്തിന് അസൗകര്യമുള്ള പുത്തിഗെ എജെബി സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ കേശവയില്‍ നിന്നും സ്കൂള്‍ പ്രധാനാധ്യാപിക ആര്‍.സിന്ധു മൊബൈല്‍ ഏറ്റുവാങ്ങി.കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ് ബാലകൃഷ്ണ പുത്തിഗെ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജുനൈദ് ഉറുമി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷുക്കൂര്‍ കണാജെ, അര്‍ഷാദ്,റാസി,അഷ്റഫ് കയ്യാംകൂടല്‍, ജമാല്‍ , സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.




No comments