JHL

JHL

സി എച്ച് കുഞ്ഞമ്പു എംഎൽഎ ക്ക് തുളുനാട് സഹകരണസംഘം സ്വീകരണം നൽകി.


കുമ്പള(www.truenewsmalayalam.com) : ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും എംഎൽഎ യായി തെരഞ്ഞെടുക്കപ്പെട്ട തുളുനാട് സഹകരണ സംഘത്തിൻ്റെ പ്രസിഡൻറ് അഡ്വ: സി എച്ച്  കുഞ്ഞമ്പുവിന് തുളുനാട് സഹകരണസംഘം  ഭരണസമിതി അംഗങ്ങളും  ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി.

ഭരണസമിതി വൈസ് പ്രസിഡന്റ് ശങ്കരനാരായണ ഭട്ട്, ഭരണസമിതി അംഗങ്ങളായ സി എ സുബൈർ, അബ്ദുൽ അസീസ് കൊട്ടൂടൽ, നസീർ സീതാംഗോളി, രാജു സ്റ്റീഫൻ ഡിസൂസ, സിന്ധു എം ജി, സുകേഷ് ബണ്ടാരി, നാരായണ മൗവ്വാർ, അഡ്വ: പ്രകാശ് അമ്മണ്ണായ, മനോജ് മാസ്റ്റർ കുമ്പള സംഘം സെക്രട്ടറി  വസന്ത ഡി തുടങ്ങിയവരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.



 



No comments