JHL

JHL

ക്വിസ്സ് സാംസ്കാരിക സമന്വയം നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

 

കുമ്പള(www.truenewsmalayalam.com) : കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വിസ്സ് സാംസ്കാരിക സമന്വയം എന്ന സംഘടന സൂരംബയൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സ്മാർട്ട്ഫോൺ വിതരണം ചെയ്തു. 

കിസ്സ സാംസ്കാരിക സമന്വയം ചെയർമാൻ അഡ്വക്കറ്റ് സി ഷുക്കൂർ സ്കൂൾ ഹെഡ്മാസ്റ്റർ വിജയലക്ഷ്മി കെ കെ ക്ക്ഫോൺ കൈമാറി 

പരിപാടിയിൽ ക്വിസ്സ സാംസ്കാരിക സമന്വയം എക്സിക്യൂട്ടീവ് അംഗമായ സി എ സുബൈർ, എം ഹമീദ് ഹാജി കാഞ്ഞങ്ങാട്, അധ്യാപകരായ ആയിഷ, അബൂബക്കർ , ഇസ്മായിൽ ,പിടിഎ പ്രസിഡണ്ട് ശിവരാമ എന്നിവർ പങ്കെടുത്തു





No comments