JHL

JHL

വൃക്ക രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ബസ്‌ കണ്ടക്‌ടര്‍ മരിച്ചു.

പെര്‍ള(www.truenewsmalayalam.com) : വൃക്ക രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന സ്വകാര്യ ബസ്‌ കണ്ടക്‌ടര്‍ മരിച്ചു. വാണിനഗര്‍ കുത്താജെയിലെ ഗണേശ (27)യാണ്‌ മരിച്ചത്‌.     കുമ്പള- പെര്‍ള റൂട്ടിലെ സ്വകാര്യ ബസ്‌ കണ്ടക്‌ടറായിരുന്നു.      രോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 28നു പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സുന്ദര- വിമല ദമ്പതികളുടെ മകനാണ്‌ ഗണേശ. അവിവാഹിതനാണ്‌. സഹോദരങ്ങള്‍: വിനീഷ, യോഗീഷ, ദിവ്യ, ഭവ്യ.

No comments