JHL

JHL

കുമ്പളയിലെ വ്യാപാരി അബ്ദുൽ കാദർ ബത്തേരി നിര്യാതനായി


കുമ്പള (www.truenewsmalayalam.com ): കുമ്പള പഴയ മാർക്കറ്റിനടുത്ത് തേങ്ങ കച്ചവടം ചെയ്ത് വരികയായിരുന്ന അബ്ദുൽ ഖാദർ ബത്തേരി (82) നിര്യാതനായി.

    മക്കൾ: മുഹമ്മദ്, ഹസൻ, സ്വദഖതുള്ള, ഫൈസൽ, ജമാൽ, ഖദീജ, ഖൈറുന്നിസ......

മുസ്ലിം ലീഗ് നേതാവും അഭിഭാഷകനുമായിരുന്ന പരേതനായ അഡ്വ.മുഹമ്മദ് ബത്തേരി, റിട്ടയേർഡ് ഡിവൈഎസ്പി ഹക്കീം ബത്തേരി എന്നിവരുടെ മൂത്ത സഹോദരനാണ്.


No comments