JHL

JHL

വനംകൊള്ള; ഇടതു സർക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ധർണ.

ബംബ്രാണ(www.truenewsmalayalam.com) : സംസ്ഥാനത്തെ ഞെട്ടിച്ച വനം കൊള്ളയും ഇതിൽ ഇടത് സർക്കാരിൻ്റെ മുഖ്യ പങ്കിനെ കുറിച്ചും സമഗ്രമായ ജുഡീഷ്യൽ അന്വോഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ നേതൃത്വത്തിൽ വ്യാപകമായി സർക്കാർ ഓഫീസുകൾക് മുന്നിൽ നടത്തിയ ധർണയുടെ ഭാഗമായി ബംബ്രാണ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പരിപാടി യുഡിഎഫ് പഞ്ചായത്ത് കൺവീനർ ഗണേഷ് ഭണ്ഡാരി ഉത്ഘാടനം ചെയ്തു മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ കെ ആരിഫ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് അംഗം ബി എ റഹ്മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് അസീസ് കളത്തൂർ മുഖ്യ പ്രഭാഷണം നടത്തി നേതാക്കളായ യൂസുഫ് ഉളുവാർ, എം പി ഖാലിദ്, രവി പൂജാരി, ബിഎം യൂസുഫ് മൊഗർ, റേഡോ അബ്ദുൽ റഹ്മാൻ, ശരീഫ് പി കെ നഗർ, അഹ്മദ് കുഞ്ഞി ഗുദ്ർ, ശ്രീധര റൈ കജൂർ,അഷ്റഫ് ബൽക്കാട്‌, അബ്ദുൽ റഹിമാൻ ബത്തേരി ,മുഹമ്മദ് മൊഗർ, സിദ്ധിക് ഐൻജി, അഷ്റഫ് സ്റാങ്ക്, ബാപ്പു വളപ്പ്, അലി തെല്ലത്ത് വളപ്പ്, അബ്ദുൽ റഹ്മാൻ പാച്ചേണി, ലത്തീഫ് മുവ്വം, റസ്സാക് ബംബ്രാണ, സിദ്ധീക് വയൽ സംബന്ധിച്ചു.




No comments