JHL

JHL

ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ & സയൻസ് 2026-27 വർഷത്തെ പ്രവേശനം ആരംഭിച്ചിരിക്കുന്നു

കാസർകോട്: ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് സയൻസ് 2026-27 വർഷത്തെ പ്രവേശനം ആരംഭിച്ചിരിക്കുന്നു.
ഇസ്ലാമിക അന്തരീക്ഷത്തിൽ സ്‌കൂൾ പഠനത്തോടൊപ്പം വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനുള്ള സുവർണ്ണാവസരം, പരിശുദ്ധ ഖുർആൻ ഹിഫ്‌ദിനോടൊപ്പം സ്‌കൂൾ പഠനം, കേരള സിലബസ്സ്,ഹിഫ്ദിലും +2വിലും ഉന്നത മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ യൂണിവേഴ്സിറ്റികളിൽ പഠന സൗകര്യം, ഹിഫ്ദ് വിജയകരമായി പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് പരിശുദ്ധ ഖുർആനിൽ ഇജാസ, ദിറാസത്തുൽ ഇസ്‌ലാമിയ്യ, അറബി, ഇംഗ്ളീഷ്, ഉറുദു ഭാഷകളിൽ പ്രാവീണ്യത, അഡ്വാൻസ് തജ്‌വീദ് കോഴ്സ്, കരിയർ ഗൈഡൻസ്, നീന്തൽ പരിശീലനം, പ്ലമ്പിങ് & ഇലെക്ട്രിക്കൽ ടെക്‌നീഷൻ കോഴ്സ്, 
 തൊഴിൽ പരിശീലനം,  തുടങ്ങിയ വൈവിധ്യങ്ങളായ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. ഡേ സ്കോളർ മാത്രം ആയിരിക്കും,  അഞ്ചാം ക്ലാസ് പാസായ യോഗ്യരും സമർത്ഥരുമായ ആൺകുട്ടികൾക്ക് മാത്രം ആണ് പ്രവേശനം ഉള്ളത്
പ്രവേശന പരീക്ഷയിലെ മികവനുസരിച്ചായിരിക്കും പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞 +91 95673 99944
📞 +91 85471 92613

No comments