JHL

JHL

നിര്യാതയായി

ചൗക്കി: പരേതനായ മൂന്ന്കണ്ടം മുഹമ്മദിന്റെ ഭാര്യ ആയിഷാബി ഹജ്ജുമ്മ മരണപ്പെട്ടു.

മക്കൾ എം.എ.കരീം, ഗഫൂർ എം .എ , ഹാരിസ്, റഫീഖ്, റഊഫ്, ഫൈസൽ,
റംല, ഫസീല,ജസീല എന്നിവർ മക്കളാണ്.
മരുമക്കൾ മൊയ്തീൻ മധൂർ, ബഷീർ കല്ലക്കട്ട, ഫാറൂഖ് ബന്തിയോട്,
സുഹ്റ, മിസ്രിയ, ഹാജിറ, റസിയ, താഹിറ, ഷരീഫ

No comments