JHL

JHL

കുമ്പള സ്വദേശി അബ്ദുള്ള ഹാജി നിര്യാതനായി


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗവൺമെന്റ് ആശുപത്രിക്ക് സമീപം താമസക്കാരനായ അബ്ദുള്ള ഹാജി നിര്യാതനായി.

പരേധനായ മമ്മു മാസ്റ്ററുടെ മകനാണ്.

ഭാര്യ.മറിയമ്മ. 

മക്കൾ : യുനുസ്, യാസ്മിൻ, മരുമക്കൾ അസീസ്, റംലത്ത്

No comments