'സീജോത്സവ് 26' സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെമ്മനാട് : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ
പി ടി എ , ഒ എസ് എ സംയുക്താഭിമുഖ്യത്തിൽ സീജോത്സവ് 26 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ സംഘാടക സമിതി ഓഫീസ് വ്യവസായിയും പൂർവ വിദ്യാർത്ഥി സംഘടന യുടെ മുൻ പ്രസിഡണ്ട് മുഹമ്മദ് അലി മുണ്ടാംകുളം ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി
ട്രഷറർ സി എം സി ഖലീലുല്ലാഹ് അധ്യക്ഷത വഹിച്ചു. നാസർ കുരിക്കൾ (പ്രോഗ്രാം
കമ്മിറ്റി ചെയർമാൻ), ജിജി തോമസ് (പ്രിൻസിപ്പൽ & പ്രോഗ്രാം കമ്മിറ്റി കൺവീനർ ), ജലീൽ പാലോത്ത്, പി എം അബ്ദുല്ല പാലോത്ത്,അൻവർ എ ബി, മുഹമ്മദ് സബാഹ് (മീഡിയ കോർഡിനേറ്റർ), സഹീദ് എസ് എ, ഹാഫിസ് അബ്ദുല്ല ശംനാട് , മാധവൻ സി, എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി ചെയർമാൻ ഉമറുൽ ഫാറൂഖ് മാഷ് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ വിജയൻ മാഷ് നന്ദിയും പറഞ്ഞു .

Post a Comment