പ്രവാസി യുവാവ് നാട്ടിലെത്തി ചികിത്സക്കിടെ മരണപ്പെട്ടു
കുമ്പള.കുമ്പള പെർ വാഡ് കടപ്പുറത്തെ റൗഫ് മൻസിലിൽ അബ്ദുൽ റഹ്മാൻ- ബീഫാത്തിമ ദമ്പതികളുടെ മകൻ റൗഫ്(34) ചികിത്സയ്ക്കിടെ മരണപ്പെട്ടു.
അസുഖം മൂലം ഗൾഫിൽ നിന്ന് 2വർഷം മുമ്പാണ് നാട്ടിലെത്തിയത്. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
ഭാര്യ:നശാത്ത്. സഹോദരിമാർ:അന്നത്ത്,റഹ്മത്ത്, റയ്യാ,ഫാഹിത,ഫാറൂ, ഫർഹ,അഫ്രീ
മയ്യത്ത് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖ ബറടക്കി.

Post a Comment