JHL

JHL

വികസന തുടർച്ചക്ക്‌ ഒരു വോട്ട് പ്രചരണ പാട്ട് പ്രകാശനം ചെയ്തു

കുമ്പള:  യു ഡി എഫ് സ്ഥാനാർഥികളായ എകെഎം അഷ്‌റഫിൻ്റെയും കല്ലട്ര മാഹിൻ സാഹിബിന്റെയും തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ദുബായ് മലബാർ കലാ സാംസ്കാരിക വേദി അൽ ഫലാഹ് ഗ്രൂപ്പും ചേർന്നു പുറത്തിറക്കുന്ന പ്രചരണഗാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെ പി സി സി ജനറൽ സെക്രട്ടറി   അഡ്വ സുബ്ബയ്യ റൈക്ക്‌ നൽകി പ്രകാശനം ചെയിതു. ബംബ്രാണ ശമ്മാസ് വില്ലയിൽ നടന്ന ചടങ്ങിൽ യൂ ഡി എഫ് നേതാക്കളായ എ അബ്ദുൽ റഹിമാൻ. മുനീർ ഹാജി സ്ഥാനാർഥി എ കെ എം അഷ്‌റഫ്‌ മഞ്ജു നാഥആൾവ. എ ജി സി ബഷീർ എ കെ ആരിഫ്. അഷ്‌റഫ്‌കർള  ഗഫൂർ ഏരിയാൽ എം പി ഖാലിദ്. ടി എം     ശുഹൈബ്  ബി എ റഹിമാൻ അസീസ് കളത്തൂർ. സിദ്ധീഖ് ദണ്ട് ഗോളി. സത്താർ അരിക്കാടി. മുഹമ്മദ്‌ കുഞ്ഞി തുടങ്ങിവർ സംബന്ധിച്ചു.

No comments