അമിഗോസ് ഉളുവാർ ക്രിക്കറ്റ് യു.ടി. കാദർ ഉദ്ഘാടനം ചെയ്തു
കുമ്പള: അമിഗോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഉളുവാർ സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ ക്രിക്കറ്റ് മത്സരം കർണാടക സംസ്ഥാന നിയമസഭ സ്പീക്കർ യു ടി. കാദർ ഉദ്ഘാടനം ചെയ്തു.
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈഫുള്ള തങ്ങൾ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമിറ്റി ചെയർമാൻ അഷ്‌റഫ് കർളെ, ജില്ല പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്തംഗം നസീമ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. അബ്ദുൽ ഖാദർ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, പഞ്ചായത്തംഗങ്ങളായ ഫസൽ പേരാൽ , അബ്ബാസ് കൊടിയമ്മ, രമേഷ് ഭട്ട്, നാഫിയ ഹുസൈൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് കുമാർ ഷെട്ടി. സി. പി. എം കുമ്പള ഏരിയ സെക്രട്ടറി സി. എ. സുബൈർ, മുൻ ഡി.വൈ.എസ്.പി ടി പി രഞ്ജിത്,ഷാനവാസ് പാദൂർ, എം. അബ്ബാസ്, സത്താർ ആരിക്കാടി, ബി.എ റഹ്‌മാൻ, സിദ്ദീക്ക് ദണ്ഡഗോളി തുടങ്ങിയവർ സംബന്ധിച്ചു.
അമിഗോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ നേതാക്കളെ ഷാളണിയിച്ച് സ്വീകരിച്ചു. നാട്ടിലെ മികച്ച പ്രവാസി സംരംഭകനുള്ള ഉപഹാരം അമിഗോസ് ക്ലബ് പ്രസിഡൻ്റു കൂടിയായ റഹീസിന് കർണാടക സ്പീക്കർ യു.ടി. ഖാദർ കൈമാറി.
യൂസുഫ് ഉളുവാർ സ്വാഗതവും യു.എ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment